Daily Current Affairs | 11 October 2023 | Guides Academy
ഡെയ്ലി കറൻറ് അഫയെസ് 11/10/2023 2028 ൽ എവിടെ നടക്കുന്ന ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ,ഫ്ലാഗ് ഫുട്ബാൾ, സോഫ്റ്റ്ബോൾ, ബേസ്ബോൾ എന്നിവ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയത്? ലോസ് ഏഞ്ചൽസ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സർക്കാർ ആരംഭിച്ച റെസിഡൻഷ്യൽ എജ്യുക്കേഷൻ സ്കീം? ശ്രേഷ്ഠ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്ക് മാത്രമായി സമർപ്പിക്കുന്ന ഐഎ സ്ആർഒ യുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ട് ഏത് സംസ്ഥാനത്താണ് വരുന്നത്? തമിഴ്നാട് ജവഹർലാൽ നെഹ്റു സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയ ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റിന്റെ പേര്? സമിയ സുലു ഹസ്സൻ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ഏത് പേരിലാണ് ഓപ്പറേഷൻ ആരംഭിച്ചത്? ഓപ്പറേഷൻ അയൺ സ്വാർഡ്‌സ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡിന് അർഹനായത് വിഷ്ണു ഗോപാൽ സംസ്ഥാന പൊതുമേഖലാ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇ. പുറത്തിറക്കുന്ന മൊബൈൽ ആപ്പ് - കെ.എസ്.എഫ്.ഇ. പവർ സംസ്ഥാനത്തെ പുതിയ വിജിലൻസ് ഡയറക്ടർ - യോഗേഷ് ഗുപ്ത